ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയവര്‍ക്ക് സ്വാതന്ത്ര്യ സമരം നാടകമല്ലാതെ മറ്റെന്താകും?

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍ എസ് എസ്സിന് എന്തെങ്കിലും പങ്കുണ്ടോ?
രായ്ക്കുരാമാനം രാജ്യസ്‌നേഹം പറയുന്ന ആര്‍ എസ് എസ്സുകാരെ ഇപ്പോള്‍
കുഴക്കികൊണ്ടിരിക്കുന്ന ചോദ്യമാണിത്.

മാഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയവര്‍ക്ക്
ആര്‍ എസ് എസ്സുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപിക്കാനായി
ആര്‍ എസ് എസ്സുകാര്‍ തലകുത്തിമറയുകയാണ്.

രാജ്യത്തെ മതപരമായി
ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുളള പൗരത്വ ഭേദഗതി നിയമത്തെ
ന്യായീകരിക്കാനായി മഹാത്മാഗാന്ധിയുടെ വചനങ്ങള്‍ രാഷ്ട്രപതിയെക്കൊണ്ട്
പാര്‍ലമെന്റെില്‍ തെറ്റായി പറയിപ്പിക്കുക എന്ന മഹാപാതകം വരെ
രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News