കേരളത്തിലെ വിദ്യാഭ്യാസരംഗം പുത്തനുണർവ്വിന്റെ കുതിച്ചുചാട്ടത്തില്‍

കഴിഞ്ഞ 3 വർഷക്കാലമായി കേരളത്തിലെ വിദ്യാഭ്യാസരംഗം പുത്തനുണർവ്വിന്റെ കുതിച്ചുചാട്ടത്തിലാണ്. ഭൗതിക തലത്തിലും അക്കാദമിക തലത്തിലും സമാനതകളില്ലാത്ത പുരോഗതിയാണ് വിദ്യാഭ്യാസ മേഖല കൈവരിച്ചത്.

പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ ഈ മികവിന്റെ ഫലമായി പൊതു വിദ്യാലയങ്ങളിൽ ഉണ്ടായ വിദ്യാർത്ഥികളുടെ വർധനവു തന്നെയാണ് ഈ രംഗത്തെ പ്രധാന നേട്ടവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News