ഡോക്ടര്‍ ബി ശ്യാമള അന്തരിച്ചു

ആയുര്‍വേദത്തില്‍ കേരളത്തിലെ പ്രഥമ ഡോക്ടറേറ്റ് നേടിയ ഡോക്ടര്‍ ബി ശ്യാമള (60) അന്തരിച്ചു.

തിരുവനന്തപുരത്തായിരുന്നു അന്ത്യം. ഭര്‍ത്താവ് കെ ചന്ദ്രമോഹന്‍.

സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം ശാന്തികവാടത്ത് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here