ദില്ലിയെ മെരുക്കാന്‍ അയോധ്യയും

ദില്ലി തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ അതിതീവ്ര ഹിന്ദുത്വ കാര്‍ഡിറക്കി പ്രധാനമന്ത്രി തന്നെ രംഗത്ത്.

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള, ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായാണ് ലോക്‌സഭയെ അറിയിച്ചത്.

നന്ദിപ്രമേയ ചര്‍ച്ചകളിന്മേല്‍ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി വ്യാഴാഴ്ച സഭയിലെത്തുമെന്നായിരുന്നു കരുതിയിരുന്നത് . .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News