ആലുവ ,കോട്ടയം, തൃശൂർ എന്നിവിടങ്ങളില്‍ പാസ്‌പോര്‍ട്ട് മേള

പാസ്പോര്ട്ട് മേളയോട് അനുബന്ധിച്ചു ആലുവ ,കോട്ടയം, തൃശൂർ എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങൾ 2020 ഫെബ്രുവരി 15 ശനിയാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് കൊച്ചിയിലെ റീജിയണൽ പാസ്പോര്‍ട്ട് ഓഫീസ് അധികൃതർ അറിയിച്ചു .

ഓണ്‍ലൈനായി മുന്‍കൂര്‍ സന്ദര്‍ശന സമയം അനുവദിച്ചിട്ടുള്ള അപേക്ഷകള്‍ പരിഗണിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.passportindia.gov.in എന്ന വെബ്സൈറ്റോ mPassport Seva ആപ്പോ സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 94477 31152 എന്ന നമ്പറില്‍ വിളിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News