സമഗ്ര ക്ഷീര കര്‍ഷക സംഘം അവാര്‍ഡുകള്‍ കൈരളി ന്യൂസിലെ വി.എസ് അഭിരാമിനും പി.പി സലീമിനും

സംസ്ഥാന സമഗ്ര ക്ഷീര കര്‍ഷക സംഘം അവാര്‍ഡ് കൈരളി ന്യൂസ് തൃശൂര്‍ ബ്യൂറോ റിപ്പോര്‍ട്ടര്‍ വി.എസ് അഭിരാമിനും സീനിയര്‍ ക്യാമറാമാന്‍ പി.പി സലീമിനും.

പ്രളയകാലത്ത് മലപ്പുറം കവളപ്പാറയിലെ ദുരന്ത മേഖലയില്‍ നടത്തിയ ശ്രദ്ധേയമായ റിപ്പോര്‍ട്ടിങ്ങിനാണ് ഇരുവര്‍ക്കും അവാര്‍ഡ്. പതിനായിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here