അങ്ങനെ നിലപാടുകള്‍ മാറ്റിപ്പറയാന്‍ നിന്റെ തന്തയല്ല എന്റെ തന്ത, എനിക്ക് ഒറ്റ വാക്കേയൂള്ളൂ; മരണമാസ്സായ് വിജയ്

തമിഴ് നടന്‍ വിജയ് ആദായനികുതി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായി 30 മണിക്കൂര്‍ കഴിഞ്ഞപ്പോ‍ഴാണ് അദ്ദേഹത്തെ വിട്ടയച്ചത്.

ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ നടന്റെ  വീട്ടില്‍ ക‍ഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ പരിശോധന ഇപ്പോ‍ഴാണ് അവസാനിച്ചത്

അതേസമയം  വിജയിക്ക് പിന്തുണയര്‍പ്പിച്ചും പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ച രജനീകാന്ത് കേസില്‍ നിന്നും ഒഴിവായതിനെ കളിയാക്കിയും നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ ഉടനീളം നിറഞ്ഞിരിക്കുന്നത്.

ട്രോളുകള്‍ക്ക് കടപ്പാട്:  ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ (ICU), ട്രോള്‍ കേരള (Troll Kerala)

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here