പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 280 കോടി രൂപ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി 280 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി തോമസ് ഐസക്. ടൈറ്റാനിയം, ട്രാവന്‍കൂര്‍ സിമന്റ്‌സ്, കെ.എസ്.ടി.പി, കെല്‍, കേരളാ ഓട്ടോ മൈബൈല്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് തുക വകയിരുത്തിയത്.

പൊതുമേഖലാ സ്ഥാപനങ്ങളും തുകയും:
ടൈറ്റാനിയം -21.5 കോടി, ട്രാവന്‍കൂര്‍ സിമന്റ്‌സ് -10 കോടി, കെ.എസ്.ടി.പി -20 കോടി, കെല്‍ -21 കോടി, ടെല്‍ -10 കോടി, ട്രാകോ കേബിള്‍സ് – 9 കോടി, യുനൈറ്റഡ് ഇലക്ട്രിക്കല്‍സ് -6 കോടി, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് – 7.1 കോടി, ഓട്ടോ കാസ്റ്റ് -20 കോടി, സില്‍ക് -10 കോടി, മെറ്റല്‍ ഇന്‍ഡസ്ട്രീസ് -3 കോടി, കേരളാ ഓട്ടോ മൈബൈല്‍സ് – 13.6 കോടി, കെല്‍ട്രോണ്‍ -17.7 കോടി, കേരളാ സിറാമിക്‌സ് -15 കോടി, കേരളാ ക്ലൈസ് ആന്‍ഡ് സിറാമിക്‌സ് -3 കോടി, സിഡ്‌കോ -17.9 കോടി, ബാംബു കോര്‍പറേഷന്‍ -5.8 കോടി, ഹാന്‍ഡി കോര്‍പറേഷന്‍ -5 കോടി, സ്പിന്നിങ് മില്ലുകള്‍ -33.8 കോടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here