11 മാസത്തിന് ശേഷം ക്രിസ്റ്റീനയും കൂട്ടരും ഭൂമിയിലെത്തി; വീഡിയോ

തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച സംഘം ഭൂമിയില്‍ തിരിച്ചെത്തി.

328 ദിവസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കിയ ശേഷമാണ് യുഎസ് ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ച്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി പ്രതിനിധിയായ ലുക പര്‍മിറ്റാനോ, റഷ്യന്‍ ഗവേഷകന്‍ അലക്സാണ്ടര്‍ കോട്സ്‌കോവ് എന്നിവര്‍ ഭൂമിയില്‍ തിരികെയെത്തിയത്. 11 മാസമാണ് സംഘം ബഹിരാകാശ നിലയത്തില്‍ താമസിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News