ബജറ്റ്: തിരുവനന്തപുരത്തെ അവഗണിച്ചെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് 1696 കോടിയുടെ പദ്ധതികള്‍

ബജറ്റില്‍ തലസ്ഥാന ജില്ലയെ അവഗണിച്ചുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം ജില്ലക്കാകെ 1696 കോടി രൂപയുടെ പൊതുമരാമത്ത് ജോലികളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന് 350 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കിഫ്ബി വഴി, 96 പദ്ധതികളിലായി 3008 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel