
ഭാവി കേരളത്തിന്റെ ദിശാസൂചകങ്ങളാണ് ബജറ്റ് നിര്‍ദേശത്തിലുള്ളതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ചെലവ് ചുരുക്കാതെ വികസനം സാധ്യമാക്കുകയാണ് ബജറ്റിന്റെ കാതല്‍. പ്രയാസങ്ങള്‍ക്കിടയിലും ക്ഷേമ, വികസന പദ്ധതികള്‍ക്ക് കുറവ് വരുത്തിയില്ല.
ഭാവി കേരളത്തിനായുള്ള പദ്ധതികളില്‍ പലതും ഈ വര്‍ഷം ആരംഭിക്കും. സാമ്പത്തികമായി ഞെരുക്കി കേരളത്തെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്ക് അടിമപ്പെടുത്താമെന്ന ചിലരുടെ ധാരണയ്ക്കുള്ള മറുപടിയും ബജറ്റ് മുന്നോട്ടുവയ്ക്കുന്നുവെന്നും അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here