“പറഞ്ഞതെല്ലാം നടപ്പാക്കും”; പ്രഖ്യാപിച്ച് മറന്നുകളയുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടല്ല

സംസ്ഥാന ബജറ്റ് ക്രിയാത്മകമല്ലെന്ന പ്രതിപക്ഷ ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക്. പരമ്പരാഗതശൈലിക്കാര്‍ക്ക് ബജറ്റിന്റെ പുതിയ സന്ദേശം മനസ്സിലാകുന്നില്ല.

പ്രഖ്യാപനങ്ങള്‍ക്കപ്പുറം ചെയ്തതിന്റെ പരിശോധനയ്ക്കുള്ള ആയുധമാകുകയാണ് ബജറ്റ്. പ്രഖ്യാപിച്ച് മറക്കുന്ന രീതി പരിശീലിച്ചവര്‍ക്ക് ഇത് പ്രയാസമുണ്ടാക്കും. പറഞ്ഞതെല്ലാം നടപ്പാക്കുമെന്നും ബജറ്റിനെക്കുറിച്ച് ധനമന്ത്രി ടി എം തോമസ് ഐസക്ക്.ക്ഷേമം ഉറപ്പാക്കുന്ന വികസനകേരളത്തിനുള്ള കര്‍മപദ്ധതിയാണ് ബജറ്റിലുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here