ജൈവ പച്ചക്കറി കൃഷിയില്‍ മികച്ച നേട്ടം കരസ്ഥമാക്കി കൈപ്പട്ടൂര്‍ സ്‌കൂള്‍

ജൈവ പച്ചക്കറി കൃഷിയില്‍ മികച്ച നേട്ടം കരസ്ഥമാക്കുന്ന പത്തനംതിട്ട കൈപ്പട്ടൂര്‍ സ്‌കൂളിന്റെ വിജയ കഥയാണ് നാട്ടുപച്ചയില്‍ ഇനി പങ്കുവെക്കുന്നത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ എന്‍എസ്എസ് യൂണിറ്റാണ് സ്‌കൂളിലെ ജൈവ കൃഷിയ്ക്ക് നേതൃത്വം നല്‍കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here