
അണ്ടര്‍- 19 ലോകകപ്പ് ക്രിക്കറ്റില്‍ ചരിത്രമായി ബംഗ്ലാദേശ്.
ഡെക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടി. 41-ാം ഓവര്‍ കഴിഞ്ഞപ്പോള്‍ മഴ പെയ്തു.
ഇതോടെ വിജയലക്ഷ്യം 46 ഓവറില്‍ 170 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. ആദ്യമായാണ് ബംഗ്ലാദേശ് ചാമ്പ്യന്‍മാരാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here