കൊറോണയുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടോ? മന്ത്രി ശൈലജ ടീച്ചറിനോട് ചോദിക്കാം; രാത്രി എട്ട് മുതല്‍ ഫേസ്ബുക്ക് ലൈവില്‍

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സംശയങ്ങള്‍ മന്ത്രി ശൈലജ ടീച്ചറോട് ചോദിക്കാം. ഇന്ന് രാത്രി 8 മണി മുതല്‍ സിപിഐഎം കേരള പേജില്‍ തത്സമയം നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News