കെജ്‌രിവാള്‍ ഓഫീസിലെത്തി

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വസതിയില്‍ നിന്നും ആംആദ്മി പാര്‍ട്ടി ഓഫീസിലെത്തി.
56 സീറ്റുകളിലാണ് ഇപ്പോള്‍ ആംആദ്മി മുന്നില്‍ നില്‍ക്കുന്നത്.
ബിജെപി 14 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

വോട്ടെണ്ണല്‍ തുടരുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here