സംസ്ഥാനത്ത് 472.86 കോടി രൂപ പ്രളയ സെസായി പിരിച്ചെടുത്തെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനുവരി 31 വരെയുള്ള കണക്കാണ് മന്ത്രി നിയമ സഭയെ അറിയിച്ചത്.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് സഭയെ അറിയിച്ചു.
കേരള ബാങ്കിന്‍ എന്‍ ആര്‍ ഐ നിക്ഷേപകരുടെ ഇടപാടുകള്‍ മാര്‍ച്ചില്‍ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. ക്വാറി പ്രവര്‍ത്തനമാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയിട്ടില്ലെന്ന് വ്യവസായ ഇപി ജയരാജനും വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.