
പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍ …ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട വാക്കാണിത്.
പാക്കിസ്ഥാന്‍ എന്ന പദം വോട്ട് കിട്ടാനായി ഉപയോഗിച്ചത് രാജ്യം ഭരിക്കുന്ന രാജ്യസ്‌നേഹികളുടെ പാര്‍ട്ടിയായ ബി ജെ പിയുടെ നേതാക്കളാണ്.ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യാ-പാക്ക് മത്സരമാണെന്ന് വിശേഷിപ്പിച്ചത് ബി ജെ പി നേതാവും മോഡല്‍ ടൗണ്‍ മണ്ടലത്തിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന കപില്‍ മിശ്രയാണ്.കപില്‍ മിശ്രക്ക് മോഡല്‍ ടൗണിലെ ജനങ്ങള്‍ തന്നെ മറുപടി കൊടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here