
10 വയസ്സുകാരന്‍ ഡാനിഷിന്റെ ഒളിമ്പിക് ഗോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണിപ്പോള്‍. വയനാട് മീനങ്ങാടി വെച്ച് നടന്ന അണ്ടര്‍ 10 ഫൈനല്‍ മത്സരത്തില്‍ ഒളിമ്പിക് ഗോളടക്കം ഹാട്രിക് നേടിയാണ് ഡാനിഷ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഗോള്‍ നേട്ടത്തിന്റെ സന്തോഷം ഡാനിഷ് കൈരളി ടിവി കോഴിക്കോട് റിപ്പോര്‍ട്ടര്‍ എ കെ ലതീഷുമായി പങ്കുവയ്ക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here