രാഹുല്‍ ഇനിയെങ്കിലും ഷഹിന്‍ബാഗിലേയ്ക്ക് പോകുമോ?

ഷഹീന്‍ബാഗിലെ സ്ത്രീ മുന്നേറ്റത്തെ മോദിയും അമിത്ഷായും മാത്രമല്ല രാഹുല്‍ഗാന്ധിയും ഭയക്കുന്നു. രാഹുല്‍ ഗാന്ധി ഇതുവരെ ഷഹീന്‍ബാഗിലേയ്ക്ക് തിരിഞ്ഞു നോക്കിയില്ല.

എകെആന്റണി ഉള്‍പ്പെടെയുളളവര്‍ രാഹുലിന് ഒരു ഉപദേശം നല്കിയിട്ടുണ്ട്.പൗരത്വ ഭേദഗതി
നിയമത്തിനെതിരെയുളള സമരങ്ങളില്‍ സജീവമായാല്‍ ഉത്തരേന്ത്യയിലെ ഹിന്ദുക്കള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് അകലും എന്നതാണ് ആ ഉപദേശം.

രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിക്കും പണ്ട് എ കെ ആന്റെണി പോലുളള കുറെ ഉപദേശകരുണ്ടായിരുന്നു.ഷബാനുബീഗം കേസിന്റെ വിധി മറിടക്കാനായി പുതിയ നിയമം കൊണ്ടുവന്ന് മുസ്‌ളിം മതവിശ്വാസികളെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചത് പലരുടേയും ഉപദേശങ്ങള്‍ കേട്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News