
കൊച്ചി: സിപിഐ എം നേതാവ് പി ജയരാജനെ 7 വര്‍ഷം തടവ് ശിക്ഷ വിധിച്ച കൂത്ത്പറമ്പ് മജിസ്‌ട്രേറ്റിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി.
പെട്രോളിയം വിലവര്‍ദ്ധനവിനെതിരെ 91 ഡിസംബര്‍ മാസത്തില്‍ പോസ്റ്റോഫിസ് ഉപരോധിച്ചതിനാണ് ജയരാജനെ മജിസ്റ്റേറ്റ് 7 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
പിന്നിട് സെഷന്‍സ് കോടതി ശിക്ഷാവിധി ഒരു വര്‍ഷമായി കുറച്ചു. ശിക്ഷാവിധി ചോദ്യം ചെയ്ത് ജയരാജന്റെ റിവിഷന്‍ ഹരജി അനുവദിച്ചാണ് ജസ്റ്റീസ അനില്‍ കുമാറിന്റെ വിധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here