
ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടിക്കുണ്ടായ തകര്‍പ്പന്‍ വിജയം ബിജെപിക്കുള്ള മറുപടിയെന്ന് പ്രകാശ് കാരാട്ട്.
ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടിക്കുണ്ടായ തകര്‍പ്പന്‍ വിജയം ശ്രദ്ധേയമായ ഒരു പ്രകടനമാണ്. 2015ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കെജ്രിവാളിന്റെ നേതൃത്വത്തില്‍ 70ല്‍ 67 സീറ്റും നേടിയ ആം ആദ്മി പാര്‍ടി ഇത്തവണ 62 സീറ്റ് സ്വന്തമാക്കി വിജയം ആവര്‍ത്തിച്ചിരിക്കുന്നു. 2015ല്‍ 54.3 ശതമാനം വോട്ടോടെ ജയിച്ച എഎപി ഇത്തവണ 53.6 ശതമാനം വോട്ട് നേടി അതിന്റെ ബഹുജന പിന്തുണ തെളിയിച്ചിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here