കൊറോണ :ലോകത്തെ ഏതൊരു ഭീകരനേക്കാളും വലിയ ഭീകരന്‍

ലോകത്തെ ഏതൊരു വലിയ ഭീകരപ്രസ്ഥാനത്തേക്കാളും വലിയ ഭീകരനാണ് ചൈനയില്‍ നിന്ന് പടര്‍ന്നുപിടിച്ച നൊവേല്‍ കൊറോണ വൈറസ് എന്ന് ലോകാരോഗ്യ സംഘടന.ലോകത്തിന് വലിയ ഭീഷണി സൃഷ്ടിക്കുന്നതാണ് കൊറോണ എന്ന് ഡബ്ലയുഎച്ച്ഒ.

കൊറോണയെ പബ്ലിക്ക് എനിമി നമ്പര്‍ വണ്‍ ആയി കാണണമെന്ന് ഡബ്ല്യുഎച്ച്ഒ. ലോകത്ത് ആരോഗ്യസംവിധാനം ഏറ്റവും ദുര്‍ബലമായ 30 രാജ്യങ്ങള്‍ കൊറോണയെ നേരിടാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.ഒരു ഭീകരാക്രമണം ഉണ്ടാക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ പ്രശ്നങ്ങളേക്കാള്‍ വലുതാണ് കൊറോണ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News