കശ്മീരിനെ മൊത്തം തുറന്ന ജയിലാക്കട്ടെ; കടുത്ത മാനുഷിക ദുരന്തം: തരിഗാമി

ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വ്യക്തികള്‍ക്കും ട്രസ്റ്റുകള്‍ക്കും ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്തിരിയണമെന്ന് സീതാറാം യെച്ചൂരി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍ ഭരണഘടനയുടെ 370-ാം വകുപ്പും 35എയും ഇല്ലാതാക്കിയതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി ഇതില്‍ തീര്‍പ്പുകല്‍പ്പിക്കാത്തതിനാല്‍ ഭൂമികൈമാറ്റമടക്കം അധകൃതര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നിയമസാധുതയില്ലെന്നും -സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പിഡിപി പതാകയുടെ നിറം പച്ചയായതാണ് മെഹ്ബൂബ മുഫ്തിക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്താനുള്ള കാരണങ്ങളിലൊന്നായി അധികൃതര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News