ജയ് ശ്രീറാം വിളിച്ചെത്തുന്ന കാട്ടാളത്തം

ദില്ലി ഗാര്‍ഗി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടന്ന അതിക്രമങ്ങളും പൊലീസും കോളേജധികൃതരും പുലര്‍ത്തിയ മൗനവുമാണ് രാജ്യത്തെ നടുക്കുന്നത്.

ജയ് ശ്രീറാം വിളിച്ചെത്തിയ ഒരു കൂട്ടം കാട്ടാളന്‍മാരാണ് പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്.രാജ്യത്ത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടക്കുന്ന എല്ലാ അതിക്രമങ്ങള്‍ക്കു പിന്നിലും ഇത്തരം ചില സേനകളാണെന്നതാണ് ഗാര്‍ഗി സംഭവത്തിന്റെയും ഗൗരവം വര്‍ധിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News