രാഷട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണവും സുപ്രീം കോടതിയുടെ പരാമര്‍ശങ്ങളും

രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണംകുറയ്ക്കാന്‍ ലക്ഷ്യമിട്ട് സുപ്രീം കോടതി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചില ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

കോടതിയുടെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here