തൃശൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു

തൃശൂർ കുറാഞ്ചേരിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട സ്ത്രീയെ തിരിച്ചറിഞ്ഞു . ഒറ്റപ്പാലം സ്വദേശിനിയായ 51 കാരിയാണ് കൊല്ലപ്പെട്ടത്.

ആദരണവും വസ്ത്രാവശിഷ്ടവും കണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.  മൃതദേഹത്തിന്‍റെ  പോസ്റ്റ്മോർട്ടം നാളെ നടക്കും.

അതേസമയം മരണ കാരണം വ്യക്തമായ ശേഷമെ കൊല്ലപ്പെട്ടയാളുടെ പേരു വിവരം പുറത്തു വിടാൻ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News