അ​തി​ര​പ്പി​ള്ളി​യി​ല്‍ യു​വാ​വി​നെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

തൃ​ശൂ​ര്‍ അ​തി​ര​പ്പി​ള്ളി​യി​ല്‍ യു​വാ​വി​നെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം.

ക​ണ്ണ​ന്‍​കു​ഴി താ​ള​ത്തു​പ​റ​ന്പി​ല്‍ പ്ര​ദീ​പ് (39) ആ​ണു വെ​ട്ടേ​റ്റു മ​രി​ച്ച​ത്.ക​ണ്ണ​ന്‍​കു​ഴി സ്വ​ദേ​ശി​യാ​യ ഗി​രീ​ഷാ​ണ് പ്ര​ദീ​പി​നെ വെ​ട്ടി​യ​തെ​ന്നാ​ണു സൂ​ച​ന.

അ​തി​ര​പ്പി​ള്ളി ക​ണ്ണ​ന്‍​കു​ഴി പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണു പ്ര​ദീ​പി​നു വെ​ട്ടേ​റ്റ​ത്. അ​തി​ര​പ്പി​ള്ളി പ്ലാ​ന്‍റേഷ​നി​ലെ പ​ന്പ് ഓ​പ്പ​റേ​റ്റ​റാ​ണു മ​രി​ച്ച പ്ര​ദീ​പ്. പ്രതി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel