ഒന്നുമറിയാത്ത പ്രായത്തില്‍ ഒരു കളവു കേസില്‍പെട്ട് കേസുകളുടെ നൂലാമാലയില്‍ നിന്നും 20 വര്‍ഷത്തിന് ശേഷം മോചിതനായിരിക്കുകയാണ് തമിഴ്നാട് സ്വദേശി വെങ്കിടേഷ്. ഏഴു കേസുകളില്‍പെട്ടു ജയിലിലായ ഇയാളെ നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ ആണ് കുറ്റവിമുക്കന് ആക്കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here