വെടിയുണ്ടകള്‍ കാണാതായത് യുഡിഎഫ് കാലത്ത്; പത്ത് പ്രതികളും യുഡിഎഫ് അനുകൂല സംഘടനാ നേതാക്കള്‍; നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിജിപി

സിഎജി റിപ്പോര്‍ട്ടില്‍ പറയുന്ന വെടിയുണ്ടകള്‍ കാണാതായത് യുഡിഎഫ് കാലത്ത്. എഫ്‌ഐആറിന്റെ പകര്‍പ്പ് കൈരളി ന്യൂസ് പുറത്ത് വിട്ടു. മൂന്നാം പ്രതി സനല്‍കുമാര്‍ ഒഴികെ പത്ത് പ്രതികളും യുഡിഎഫ് അനുകൂല സംഘടനാ നേതാക്കള്‍. പ്രതി അനീഷ് കോണ്‍ഗ്രസ് കാലത്തെ പൊലീസ് അസോസിയേഷന്‍ നേതാവ്. നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ലോക്‌നാഥ് ബഹ്‌റയുടെ വിശദീകരണം ഗവര്‍ണര്‍ക്ക്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News