എട്ടുകാലി വലയിലകപ്പെട്ട ഒരു കുഞ്ഞന്‍ തവളക്ക് സംഭവിച്ചതെന്ത്..?

ഒരു എട്ടുകാലിയുടെ വലയില്‍ തവള കുടുങ്ങിയാല്‍ എന്തുണ്ടാകും. തവള സാഹസികമായി രക്ഷപ്പെടുമോ.

അതോ എട്ടുകാലി തവളയെ ആഹാരമാക്കുമോ. എന്നാല്‍ ഇത് രണ്ടുമല്ല ഉണ്ടായത്. ലോകത്തെ ഞെട്ടിച്ച ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുകയാണ് ന്യൂഅറ്റ്ലാന്‍ഡിക് മീഡിയ എന്ന യൂട്യൂബ് ചാനല്‍.

മനുഷ്യ.ന്‍ എല്ലാം വെട്ടിപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യന് ഒരു പാഠമാവുകയാണ് ഈ കാ‍ഴ്ച

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here