അത്തരക്കാരുടെ തലയില്‍ കൊമ്പൊന്നും ഉണ്ടാകില്ല’, നരേന്ദ്ര മോദിക്കെതിരെ  ജാവേദ് അക്തര്‍!

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് തിരക്കഥാകൃത്തും കവിയുമായ ജാവേദ് അക്തര്‍.

നരേന്ദ്ര മോദി ഫാസിസ്റ്റ് ആണെന്ന് ജാവേദ് അക്തര്‍ തുറന്നടിച്ചു. അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാവേദ് അക്തറിന്റെ രൂക്ഷമായ പ്രതികരണം. മോദി ഒരു ഫാസിസ്റ്റ് ആണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ജാവേദ് അക്തര്‍.”തീര്‍ച്ചയായും മോദി ഒരു ഫാസിസ്റ്റ് ആണ്. ഫാസിസ്റ്റുകള്‍ക്ക് തലയില്‍ കൊമ്പൊന്നും ഉണ്ടാകില്ല. ഫാസിസ്റ്റ് എന്ന് പറയുന്നത് ഒരു ചിന്താഗതിയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here