ആറ് സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 15 വർഷം തടവ്

ആറ് സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 15 വർഷം കഠിന തടവും 35.000 രൂപ പിഴയും ശിക്ഷ.

കാസർകോട് നീർച്ചാൽ സ്വദേശി ബാലമുരളിയെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.

കാസർകോട് നഗരത്തിന് സമീപത്തെ സ്കൂബിലെ വിദ്യാർഥിനികളുടെ പരാതിയിലാണ് ശിക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News