അനധികൃത സ്വത്ത്‌ സമ്പാദനം: മുൻ മന്ത്രി വി എസ്‌ ശിവകുമാറിനെതിരെ വിജിലൻസ്‌ അന്വേഷണം

തിരുവനന്തപുരം: അനധികത സ്വത്ത്‌സമ്പാദന കേസിൽ മുൻ ആരോഗ്യമന്ത്രി വി എസ്‌ ശിവകുമാറിനെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ സർക്കാർ ഉത്തരവ്‌. മുൻ മന്ത്രിക്കെതിരായ അന്വേഷണത്തിന്‌ ഗവർണറുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു.

വിജിലൻസ്‌ അന്വേഷണങ്ങളുടെ കണ്ടെത്തലുകളുടെ പശ്‌ചാത്തലത്തിൽ കേസ്‌ രജിസ്‌ട്രർ ചെയ്‌ത്‌ അന്വേഷണം നടത്തുവാനാണ് ആഭ്യന്തരസെക്രട്ടറി ഉത്തരവിറക്കിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News