സൃഷ്ടി പുരസ്‌കാരം അഹമ്മദ്ഖാന്

തിരുവനന്തപുരം: പാലക്കാട് സൃഷ്ടിയുടെ 7ാമത് കവിതാപുരസ്‌കാരത്തിന് അഹമ്മദ്ഖാന്റെ ബാക്കിപത്രം എന്ന കവിതാസമാഹാരം അര്‍ഹമായി. 3333 രൂപയും ശില്പവും കീര്‍ത്തി പത്രവും അടങ്ങിയ പുരസ്‌കാരം മാര്‍ച്ച് 1 പാലക്കാട് നടക്കുന്ന സാഹിത്യസദസ്സില്‍ സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here