
പോതമേട്: മൂന്നാറില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പോതമേട്ടിലാണ് അപകടമുണ്ടായത്.
അതിരപ്പള്ളി സ്വദേശി രാജേഷ്, നെടുമങ്ങാട് സ്വദേശി പുഷ്പാംഗദന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here