മോദി പറയുന്നു…വര്‍ഗീയത തന്നെ മുദ്രാവാക്യം

പൗരത്വ നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഒരിക്കല്‍ കൂടി പറഞ്ഞതോടെ വര്‍ഗീയ നലപാടുകളുമായിത്തന്നെ മുന്നോട്ടു പോകുമെന്നാണ് മോദി സംശയലേശമന്യേ വ്യക്തമാക്കിയിരിക്കുന്നത്. പൗരത്വ പ്രതിഷേധത്തിനിടെ എത്ര പേര്‍ വെടികൊണ്ടു മരിച്ചാലും തെരുവുകള്‍ ചോരയാല്‍ നിറഞ്ഞാലും അതൊന്നും വക വയ്ക്കാന്‍ പോകുന്നില്ലെന്നുമാണ് മോദി വീണ്ടും വീണ്ടും പറയുന്നത്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here