തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും ഈ മാസം 22-ന് അവധി പ്രഖ്യാപിച്ചു. കെഎഎസ് പരീക്ഷ നടക്കുന്നതിനാലാണ് അവധി.
പകരം പ്രവൃത്തി ദിനം പിന്നീട് അറിയിക്കും. കെഎഎസ് പരീക്ഷ നടക്കുന്ന വിദ്യാലയങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here