
കോഴിക്കോട്: വരള്‍ച്ചയെ നേരിടാന്‍ വൈദ്യുതി ബോര്‍ഡ് സജ്ജമെന്ന് മന്ത്രി എംഎം മണി.
എത്ര വരള്‍ച്ച ഉണ്ടായാലും ലോഡ് ഷെഡിംഗോ പവര്‍ കട്ടോ ഉണ്ടാകില്ല. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ല.
ക്ഷാമം നേരിട്ടാല്‍ പുറത്ത് നിന്ന് വൈദ്യുതി എത്തിക്കാനുള്ള സംവിധാനമുണ്ട്. സിഎജിയുടെ പാരമ്പര്യം നോക്കിയാല്‍ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇനിയും പുറത്ത് വരേണ്ടിയിരിക്കുന്നുവെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here