
പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിന്നതിനെതിരെ സപൈഡര്‍മാന്‍ വേഷത്തില്‍ റൂഡിയെത്തി.
കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സ്പൈഡർമാൻ തന്നെ ഇറങ്ങേണ്ടി വന്നു.
ഇന്ത്യോനേഷ്യയിലെ കഫേ ജീവനക്കാരന് റൂഡിയാണ് സാക്ഷാല് സ്പൈഡര്മാന്റെ വേഷത്തില് വന്നു ചവറു വൃത്തിയാക്കി നാട്ടുകാര്ക്ക് മാതൃകയാവുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here