കേരളത്തിൽ ഒരു വ്യവസായത്തേയും തടസപ്പെടുത്താൻ ആരേയും അനുവദിക്കില്ലെന്ന് മന്ത്രി ഇ പി ജയരാജൻ

കേരളത്തിൽ ഒരു വ്യവസായത്തേയും തടസപ്പെടുത്താൻ ആരേയും അനുവദിക്കില്ലെന്ന് മന്ത്രി ഇ പി ജയരാജൻ.

അടുത്ത 10 വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ തൊഴിൽരഹിതർക്കും ജോലി കൊടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇ പി ജയരാജൻ പറഞ്ഞു.

കോഴിക്കോട് ഉള്ള്യേരിയിലെ എംഡിറ്റ് ക്യാമ്പസിൽ അക്കാദമീയ ഇൻഡസ്ട്രി മീറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here