കാസർകോട് പെരിയയിൽ വീണ്ടും കോൺഗ്രസ് ആക്രമണം

കാസർകോട് പെരിയയിൽ വീണ്ടും കോൺഗ്രസ് ആക്രമണം. പെരിയ കൊലപാതകത്തിന്റെ വാർഷിക അനുസ്മരണ യോഗത്തിന് പ്രകടനമായെത്തിയ കോൺഗ്രസുകാരാണ് സി പി ഐ (എം) പ്രവർത്തകന്റെ വീട് ആക്രമിച്ചത്.

പലതവണ കോൺഗ്രസുകാരുടെ ആക്രമണത്തിനിരയായ കല്യോട്ടെ ഓമനക്കുട്ടന്റെ വീടിന് നേരെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News