കണ്ണൂരിൽ എസ് എഫ് ഐ നേതാവിന് നേരെ ആർ എസ് എസ് വധശ്രമം

കണ്ണൂർ പേരാവൂരിൽ എസ് എഫ് ഐ നേതാവിന് നേരെ ആർ എസ് എസ് വധശ്രമം.

എസ് എഫ് ഐ പേരാവൂർ ഏരിയ സെക്രട്ടറി ശ്രീഹരിയെയാണ് മാരകായുധങ്ങളുമായി ആക്രമിച്ചത്

വയറിൽ കുത്തേറ്റ ശ്രീഹരിയെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മന്നമുണ്ട ക്ഷേത്ര ഉത്സവത്തിനിടെയാണ് ആയുധങ്ങളുമായി എത്തിയ സംഘം ആക്രമണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here