ഇത് പ്രവാസികളെ അവഹേളിക്കുന്നതിന് തുല്യം; എംഎ യൂസഫലി; ഭക്ഷണത്തിന് കണക്ക് പറഞ്ഞു വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ല

ലോക കേരള സഭയുടെ നടത്തിപ്പ് ചെലവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമെന്നു നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി.

ഇത് പ്രവാസികളെ അവഹേളിക്കുന്നതിന് തുല്യമാണ്. കേരളത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് പ്രവാസികള്‍. ഭക്ഷണത്തിന് കണക്ക് പറഞ്ഞു വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ലെന്നും എംഎ യൂസഫലി ദുബായില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News