സമരസഹായ ഫണ്ട് വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി എസ്എഫ്‌ഐ

സമരസഹായഫണ്ട് വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി എസ്എഫ്‌ഐ അഖിലേന്ത്യാ കമ്മിറ്റി.

രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തില്‍ തുടര്‍ച്ചയായ സമരങ്ങള്‍ നടന്നുവരികയാണ്.

സമരപോരാട്ടങ്ങള്‍ വ്യാപിപ്പിക്കുന്നതിനും. ഇന്ത്യയിലാകെ വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍ക്കരണത്തിനും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരായ സമരങ്ങള്‍ക്കും തുടര്‍ച്ചയുണ്ടാക്കാനും എസ്എഫ്‌ഐയുടെ സമരസഹായഫണ്ട് പ്രവര്‍ത്തനം വിജയിപ്പിക്കണമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളോടും എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി മയൂഖ് ബിശ്വാസും അഖിലേന്ത്യാ പ്രസിഡണ്ട് വിപി സാനുവും അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News