”മരിച്ചവരെ ജീവിപ്പിക്കുന്ന കേരളത്തിലെ ആരോഗ്യരംഗം”; നന്ദി പറഞ്ഞ് വാവ സുരേഷ്

തിരുവനന്തപുരം: തന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്.

മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ വാര്‍ഡിലെത്തിയ ശേഷം പുറത്തുവിട്ട വീഡിയോയിലൂടെയാണ് സുരേഷ് നന്ദി അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here