കസബിനെക്കൊണ്ട് ‘ഭാരത് മാതാ കി ജയ്’ വിളിപ്പിച്ചതെങ്ങിനെ?

2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടികൂടിയ ഏക ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദി അജ്മല്‍ കസബിനെക്കൊണ്ട് നിര്‍ബന്ധിച്ച് പലതവണ ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിപ്പിച്ചിരുന്നുവെന്ന് മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ രാകേഷ് മരിയ.

ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന തന്റെ ഓര്‍മ്മക്കുറിപ്പായ ‘ലെറ്റ് മി സേ ഇറ്റ് നൗ’ എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഐപിഎസ് ഓഫീസറായിരിക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരാക്രമണമായ മുംബൈ ആക്രമണം അന്വേഷിച്ചത് രാകേഷ് മരിയയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News