എസ് സി -എസ് ടി സംവരണം ഇനി എത്ര നാള്‍?

എസ് സി -എസ് ടി സംവരണം മൗലിക അവകാശമോ നിര്‍ബന്ധ പൂര്‍വ്വം നടപ്പിലാക്കേണ്ടതോ അല്ലെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിട്ട് ദിവസം പത്തായി.വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിക്കുകയോ പുതിയ നിയമം കൊണ്ടുവരികയോ
ഓര്‍ഡിനന്‍സ് ഇറക്കുകയോ ഒന്നും ചെയ്ിതിട്ടില്ല. മനുസ്മൃതിയിലെ വാക്യങ്ങള്‍ക്കനുസൃതമായി ഭരണം നടത്തുന്ന മോദി സര്‍ക്കാരില്‍ നിന്ന് മറിച്ചൊരു സമീപനം
പ്രതീക്ഷിക്കാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News