
ഒമ്പതുവര്‍ഷത്തിനിടെ ദമ്പതികളുടെ ആറുകുട്ടികളും മരിച്ചതില്‍ പൊലീസ് അന്വേഷണം തുടങ്ങി.
93 ദിവസം പ്രായമുള്ള കുഞ്ഞ് മുഹമ്മദ് ചൊവ്വാഴ്ച രാവിലെ മരിച്ചതോടെ നാട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്.
മരിച്ച മൂന്നു മാസം പ്രായമായ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്വാഭാവിക മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here