
2020ലെ ഇന്ത്യയുടെ ജിഡിപി 5.4 ശതമാനം മാത്രമായിരിക്കുമെന്ന് മൂഡീസ് റിപ്പോര്‍ട്ട്.
നേരത്തെ 6.6 ശതമാനമോ 6.7 ശതമാനമോ ആയിരിക്കും ഇന്ത്യയുടെ ജിഡിപിയെന്നായിരുന്നു മൂഡിസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
2020ലെ ഇന്ത്യയുടെ ജിഡിപി 5.4 ശതമാനം ആയിരിക്കുമെന്ന് മൂഡിസ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here